താമരശ്ശേരി: താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ തോട്ടോളി ചക്കാലയിൽ ഹൈദറിൻ്റെ മകൻ മുഹമ്മദ് റോഷന് (4) ആണ് പനിയെ തുടർന്ന് മരണപ്പെട്ടത്. ഓമശ്ശേരി പ്ലസൻ്റ് സ്കൂൾ LKG വിദ്യാർത്ഥിയാണ്. മാതാവ്:അസ്മാബി, സഹോദരങ്ങൾ: സിതാര ഫാത്തിമ, മുഹമ്മദ് സൂരജ്, ആയിശ റോഷനി
മയ്യത്ത് നിസ്കാരം 6 PM കെടവൂർ ജുമാ മസ്ജിദിൽ.
0 Comments