![]() |
നമ്മുടെ ഈ ഓൺലൈൻ യുഗത്തിൽ ധാരാളം ആളുകൾ പത്രങ്ങൾ വായിക്കുവാനും ടി വി യിൽ ന്യൂസ് കാണുവാനും മടിക്കുന്നു. ഈ കാലഘട്ടത്തിൽ ഓൺലൈൻ മാധ്യമങ്ങളുടെ വരവ് ഒരുപാടു ഗുണം ചെയ്തിട്ടുണ്ട്. ആ അറിവിൽ നിന്ന് ഉടെലെടുത്ത ഒരു ആശയം ആണ് റിയൽ മീഡിയ ലൈവ് ന്യൂസ്. റിയൽ മീഡിയ ലൈവ് എന്നത് ഒരു ഓൺലൈൻ മാധ്യമം ആണ് എന്നതിൽ ഉപരി ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും (സ്‌പോർട്‌സ്, ബിസിനസ്സ്, രാഷ്ട്രീയം, വിദ്യാഭ്യാസം, കാലാവസ്ഥ, സിനിമ അങ്ങെനെ എല്ലാം) ജനങ്ങളിലേക് നേരിട്ട് എത്തിക്കുന്നു.
റിയൽ മീഡിയ ലൈവ് ന്യൂസ് എന്ന പ്ലാറ്റഫോമിൽ വെബ്സൈറ്റ് , 120+ വാട്സ്ആപ്പ് ഗ്രൂപ്പുകൾ , 11K മുകളിൽ ഫോള്ളോവെർസ് വരുന്ന ഫേസ്ബുക് & ഇൻസ്റ്റാഗ്രാം പേജുകൾ , യൂട്യൂബ് ചാനൽ എല്ലാം അടങ്ങിയതാണ്. റിയൽ മീഡിയ ലൈവ് വാർത്തകളും വിശേഷങ്ങളും ഒരേ സമയം അര ലക്ഷത്തിൽ മുകളിൽ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കും റിയൽ മീഡിയ ലൈവ് ന്യൂസ് നെ ഫോളോ ചെയ്യൂ.
അതേസമയം നിങ്ങളുടെ ബിസിനെസ്സ് സംരംഭങ്ങളുടെ പരസ്യങ്ങൾ വളരെ ചെറിയ പൈസയിൽ ഏറ്റവും വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നു.
ഞങ്ങളെ നിങ്ങൾക് വാട്സ്ആപ്പ് / മൊബൈൽ / ഇമെയിൽ വഴി ബന്ധപ്പെടാവുന്നതാണ്.
E-mail: realmedialivenews808@gmail.com
WhatsApp:https://wa.me/8943909772
0 Comments