Ticker

6/recent/ticker-posts

Header Ads Widget

വയനാടിന്റെ ചുമതലയുള്ള മന്ത്രിയായി പി എ മുഹമ്മദ് റിയാസ്.

വയനാടിന്റെ ചുമതല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകി. നിലവിൽ മന്ത്രി ഇല്ലാത്ത ജില്ല എന്ന നിലയ്ക്ക് വയനാടിന് പ്രത്യേക പരിഗണന നൽകിയാണ് പി എ മുഹമ്മദ് റിയാസിനു വയനാടിന്റെ ചുമതല നൽകിയത്.

Post a Comment

0 Comments