Ticker

6/recent/ticker-posts

Header Ads Widget

യുവ സൗത്ത് കൊടിയത്തൂർ ഡ്രൈ ഡേ ദിനം ആചരിച്ചു

സൗത്ത് കൊടിയത്തൂർ : ഡ്രൈ ഡേ യോട് അനുബന്ധിച്ചു സൗത്ത് കൊടിയത്തൂർ അങ്ങാടി യുവ സൗത്ത് കൊടിയത്തൂർ ന്റെ നേതൃത്തത്തിൽ ശുചീകരിച്ചു.  ശുചീകരണ പരിപാടി വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ,റിയാസ് പി.കെ,സജ്ജാദ് സി.ടി,അർഷാദ് ഖാൻ,അമീൻ ടി.കെ,ദിൽഷാദ് സി.ടി,അനൂപ്,മിർഷാദ്,ഫൈസൽ ഒ.പി,ഷെമീർ കുന്നത്ത്,ഷക്കീർ സിടി,ഷുഹൈബ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments