Ticker

6/recent/ticker-posts

Header Ads Widget

കണ്ണട ഷോപ്പുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി

കോഴിക്കോട് ജില്ലയിലെ കണ്ണട വിൽപ്പന നടത്തുന്ന കടകൾ മിനിമം തൊഴിലാളികളെ വെച്ച് കോവിഡ് പ്രോട്ടോക്കാൾ പ്രകാരം രാവിലെ 10 മണിമുതൽ വൈകിട്ട് 5.00 മണിവരെ പ്രവർത്തിപ്പിക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി ഉത്തരവായി.

Post a Comment

0 Comments