Ticker

6/recent/ticker-posts

Header Ads Widget

രാജ്യത്ത് ഐടി നിയമം പ്രാബല്യത്തില്‍ വന്നു.

നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് ഫേസ്ബുക്ക്, ഗൂഗിൾ യൂട്യൂബ് അധികൃതർ അറിയിച്ചു. 

എന്നാല്‍  ട്വിറ്റര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

ഇന്ന് മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികള്‍ക്കും ഉത്തരവാദിത്വം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ കമ്പനികൾ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുക എന്നതും തീരുമാനം ആയിട്ടില്ല

Post a Comment

0 Comments