Ticker

6/recent/ticker-posts

Header Ads Widget

സിവില്‍ സര്‍വീസ് അക്കാദമി പ്രവേശനം: പരീക്ഷയില്‍ പങ്കെടുക്കാനാവാത്തവര്‍ക്ക് 21ന് ഓണ്‍ലൈന്‍ പരീക്ഷ

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പിസിഎം ബാച്ചുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 17ന് നടന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി 21ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഓണ്‍ലൈന്‍ പരീക്ഷ നടത്തും.

പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അപേക്ഷകരുടെ ഇ-മെയിലിലേക്ക് അയയ്ക്കും. 19ന് രാവിലെ 11 മണിക്ക് മുമ്പ് ലഭിച്ചില്ലെങ്കില്‍ അപേക്ഷകര്‍ info.ccek@gmail.com എന്ന വിലാസത്തില്‍ (അല്ലെങ്കില്‍ വാട്‌സ് ആപ്പ്: 8281098862) ബന്ധപ്പെടണം.

Post a Comment

0 Comments