Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളുടെ ടൈം ടേബിൾ

🖥️ഇന്നത്തെ (08-06-2021) ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളുടെ ടൈം ടേബിൾ


📲പ്രി-പ്രൈമറി

▶️10.30 am -  കിളിക്കൊഞ്ചൽ

🔰ഒന്നാം ക്ലാസ്

▶️10:00 am - പൊതുക്ലാസ്സ് - 2

🔰രണ്ടാം ക്ലാസ്

▶️11:00 am - ഇംഗ്ലീഷ്

🔰മൂന്നാം ക്ലാസ്

▶️11.30 am - ഗണിതം

🔰നാലാം ക്ലാസ്

▶️01.30 pm -  മലയാളം

🔰അഞ്ചാം ക്ലാസ്

▶️02:00 pm -  ഗണിതം

🔰ആറാം ക്ലാസ്

▶️2.30 pm - അടിസ്ഥാനശാസ്ത്രം

🔰ഏഴാം ക്ലാസ്

▶️03:00 pm - സാമൂഹ്യ ശാസ്ത്രം

🔰എട്ടാം ക്ലാസ്

▶️03:30 pm - ഇംഗ്ലീഷ്

🔰ഒൻപതാം ക്ലാസ്

▶️4.00 pm - സാമൂഹ്യ ശാസ്ത്രം
(പുന: സംപ്രേഷണം 7.30PM)

▶️4.30 pm - ജീവ ശാസ്ത്രം
(പുന: സംപ്രേഷണം 8.00PM)

🔰പത്താം ക്ലാസ്

▶️12.00 pm - രസതന്ത്രം.
(പുന: സംപ്രേഷണം 6.00PM)

▶️12.30 pm - ഇംഗ്ലീഷ്
(പുന: സംപ്രേഷണം 6.30PM)

▶️1.00 pm - ഗണിതം (പുന: സംപ്രേഷണം 7.00PM)

🔰+2 ക്ലാസ്

▶️8.30 AM - ഫിസിക്സ് (പുന: സംപ്രേഷണം 8.30PM)

▶️9.00 AM - കെമിസ്ട്രി (പുന: സംപ്രേഷണം 9.00PM)

▶️9.30 AM - ഹിസ്റ്ററി (പുന: സംപ്രേഷണം 9.30PM)

▶️5.00 PM - ഇക്കണോമിക്സ് (പുന: സംപ്രേഷണം 10.00PM)

▶️5.30 PM

സയൻസ് / ആപ്ലിക്കേഷൻ (പുന:,സംപ്രേഷണം 10.30PM)

കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victerseduchannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/itsvicters ല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

Post a Comment

0 Comments