Ticker

6/recent/ticker-posts

Header Ads Widget

പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം

പൊതുമരാമത്ത് വകുപ്പുമായി  ബന്ധപ്പെട്ട പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന തത്സമയ ഫോൺ ഇൻ പരിപാടി മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ഇത്തവണ ഇന്ന് (ജൂൺ 11 ന് വെള്ളിയാഴ്ച) വൈകുന്നേരം അഞ്ചു മണി മുതൽ ആറു മണി വരെയാണ് പരിപാടി.

ലഭിക്കുന്ന പരാതികൾ, വിളിക്കുന്ന ഒരു വ്യക്തിയുടെ പരാതി എന്ന നിലയിലല്ല കാണുന്നത്. അവിടുത്തെ  ജനങ്ങൾക്കു വേണ്ടിയുള്ള, സമൂഹത്തിനു വേണ്ടിയുള്ള പരാതികളായാണ് പൊതുമരാമത്ത് വകുപ്പ് അവയെ സമീപിക്കുന്നത്. 

ഓർക്കുക:

ദിവസം : 11 - 06-2021 (വെള്ളി)
സമയം :  വൈകു. 5 മുതൽ 6 വരെ.

വിളിക്കേണ്ട നമ്പർ : 18004257771 ( ടോൾ ഫ്രീ)

Post a Comment

0 Comments