*🥇⛽💰ഇന്നത്തെ വില നിലവാരം*
*🥇സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി.* _ഇന്നലെ പവന് 80 രൂപ കുറഞ്ഞു 36640 രൂപയായിരുന്നു._
_*💵എക്സ്ചേഞ്ച് റേറ്റ്👇*_
*🇺🇸യു എസ് ഡോളർ* : 72.94
*🇪🇺യൂറൊ* : 88.89
*🇬🇧ബ്രിട്ടീഷ് പൗണ്ട്* : 103.42
*🇦🇺ഓസ്ട്രേലിയൻ ഡോളർ* : 56.54
*🇸🇬സിംഗപ്പൂർ ഡോളർ* : 55.17
*🇸🇦സൗദി റിയാൽ* : 19.44
*🇶🇦ഖത്തർ റിയാൽ* : 20.02
*🇦🇪യു എ ഇ ദിർഹം* : 19.85
*🇰🇼കുവൈറ്റ് ദിനാർ* : 242.62
*🇴🇲ഒമാനി റിയാൽ* : 189.47
*🇧🇭ബഹ്‌റൈൻ ദിനാർ* : 193.48
*🇲🇾മലേഷ്യൻ റിംഗിറ്റ്* : 17.72
*🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴*🪀
*⛽പെട്രോൾ, ഡീസൽ വില👇*
ഇന്ധനവില ഇന്ന് പെട്രോളിനും ലിറ്ററിനും 29 പൈസ വീതം വർധിച്ചു.
*കോഴിക്കോട്* : 96.26 - 91.74
*മലപ്പുറം* : 96.59 - 92.05
*തിരുവനന്തപുരം* : 97.58 - 92.95
*കോട്ടയം* : 96.78 - 92.20
*തൃശൂർ* : 96.29 - 91.74
*കൊല്ലം* : 97.21 - 92.60
*കണ്ണൂർ* : 96.27 - 91.74
0 Comments