🥇സ്വർണവില: പവന്റെ വില 36,400 രൂപ. ഗ്രാമിന് 4550 രൂപ.
🥈വെള്ളി: ഗ്രാമിന് 70.80 രൂപ. കിലോ ഗ്രാമിന് 70,800 രൂപ.
💵എക്സ്ചേഞ്ച് റേറ്റ്👇
🇺🇸യു എസ് ഡോളർ : 73.02
🇪🇺യൂറൊ : 89.45
🇬🇧ബ്രിട്ടീഷ് പൗണ്ട് : 103.07
🇦🇺ഓസ്ട്രേലിയൻ ഡോളർ: 55.97
🇸🇬സിംഗപ്പൂർ ഡോളർ : 54.98
🇸🇦സൗദി റിയാൽ : 19.47
🇶🇦ഖത്തർ റിയാൽ : 20.05
🇦🇪യു എ ഇ ദിർഹം : 19.88
🇰🇼കുവൈറ്റ് ദിനാർ : 242.55
🇴🇲ഒമാനി റിയാൽ : 189.67
🇧🇭ബഹ്‌റൈൻ ദിനാർ : 193.71
🇲🇾മലേഷ്യൻ റിംഗിറ്റ് : 17.68
⛽പെട്രോൾ, ഡീസൽ വില👇
ഇന്ധന വില വര്‍ധന തുടരുന്നു; പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയും കൂടി.
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.81 രൂപയും ഡീസൽ 92.11 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 94.86 രൂപയും ഡീസൽ വില 90 രൂപയിലുമെത്തി.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധന വില വീണ്ടും വർധിച്ചുതുടങ്ങിയത്. കഴിഞ്ഞ മാസം മാത്രം 16 തവണ ഇന്ധനവില കൂട്ടിയിരുന്നു.
0 Comments