കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8942 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1660 പേരാണ്. 3298 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15079 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 143 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 
  
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 410, 33, 125 
തിരുവനന്തപുരം റൂറല്‍  - 5365, 290, 367
കൊല്ലം സിറ്റി - 1602, 152, 16
കൊല്ലം റൂറല്‍ - 71, 71, 147
പത്തനംതിട്ട - 77, 72, 122 
ആലപ്പുഴ - 42, 9, 104
കോട്ടയം - 236, 220, 398
ഇടുക്കി - 87, 12, 15
എറണാകുളം സിറ്റി - 121, 46, 77
എറണാകുളം റൂറല്‍ - 206, 42, 307 
തൃശൂര്‍ സിറ്റി - 45, 45, 135                    
തൃശൂര്‍ റൂറല്‍ - 79, 85, 342
പാലക്കാട് - 120, 158, 15 
മലപ്പുറം - 114, 101, 16
കോഴിക്കോട് സിറ്റി  - 38, 0, 12 
കോഴിക്കോട് റൂറല്‍ - 124, 148, 12
വയനാട് - 54, 0, 120
കണ്ണൂര്‍ സിറ്റി - 83, 83, 330
കണ്ണൂര്‍ റൂറല്‍ - 68, 0, 382
കാസര്‍ഗോഡ് -  77, 93, 256