Ticker

6/recent/ticker-posts

Header Ads Widget

ഓണം ബമ്പര്‍, ഇതു വരെ വിറ്റത് 10 ലക്ഷം ടിക്കറ്റ്

ഈ വർഷത്തെ ഓണം ബംപർ ഭാഗ്യക്കുറി (Kerala Onam Bumper Lottery 2021) വിൽപ്പന പുരോഗമിക്കുന്നു. കഴിഞ്ഞ ജൂലൈ 22നായിരുന്നു ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ഓണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തത്. 10,28,000 ടിക്കറ്റുകൾ ഇതിനകം വിറ്റുപോയി എന്നാണ് കണക്ക്. 18 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ അച്ചടിച്ചിരിക്കുന്നത്.
54 ലക്ഷം ടിക്കറ്റുകൾ വരെയാണ് ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുക. വിൽപ്പനയുടെ പുരോഗതിയ്ക്ക് അനുസരിച്ച് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുമെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.

Kerala Lottery Thiruvonam Bumper 2021 BR81 Tickets, Price, Prize Money, Draw Date, Result

Draw Date 19-9-2021

TOTAL: 54 LAKH TICKETS

TICKETS IN 6 SERIES (TA, TB, TC, TD, TE, TG )

COST OF TICKETS: 300/-

12 കോടി രൂപയാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ് നടത്തുക.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് 2019 മുതൽ നൽകി കൊണ്ടിരിക്കുന്നത്. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ആറുപേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപവീതം 12 പേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം രൂപവീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

🔰Thiruvonam Bumper 1st Prize

Common to all series

Amount of Prize (Rs.) – 12,00,00,000

No.of Prizes – 1

🔰Thiruvonam Bumper 2nd Prize

One Prizes in each series

Amount of Prize (Rs.) – 10,000,000

No.of Prizes – 6

Total Prize Amount (Rs.) – 6,00,00,000

🔰Thiruvonam Bumper 3rd Prize

Two Prizes in each Series

Amount of Prize (Rs.) – 10,00,000

No.of Prizes – 12

Total Prize Amount (Rs.)-1,20,00,000

🔰Thiruvonam Bumper 4th Prize

Two prizes in each series

Amount of Prize (Rs.) – 5,00,000

No.of Prizes – 12

Total Prize Amount (Rs.) – 60,00,000

🔰Thiruvonam Bumper 5th Prize

Last Five digits to be drawn 2 times

Amount of Prize (Rs.) – 1,00,000

No.of Prizes – Up to 108

Total Prize Amount (Rs.) – Up to 1,08,00,000

🔰Thiruvonam Bumper 6th Prize

Last four digits to be drawn 30 times

Amount of Prize (Rs.) – 5,000

No.of Prizes – Up to 16200

Total Prize Amount (Rs.) – Up to 8,10,00,000

🔰Thiruvonam Bumper 7th Prize

Last four digits to be drawn 36 times

Amount of Prize (Rs.) – 3000

No.of Prizes – Up to 19440

Total Prize Amount (Rs.) – Up to 5,83,20,000

🔰Thiruvonam Bumper 8th Prize

Last four digits to be drawn 50 Times

Amount of Prize (Rs.) – 2000

No.of Prizes – Up to 27000

Total Prize Amount (Rs.) – Up to 5,40,00,000

🔰Thiruvonam Bumper 9th Prize

Last four digits to be drawn 252 Times

Amount of Prize (Rs.) – 1000

No.of Prizes – Up to 136080

Total Prize Amount (Rs.) – Up to 13,60,80,000

🔰Consolation Prize – Rs.5,00,000/-

Post a Comment

0 Comments