Ticker

6/recent/ticker-posts

Header Ads Widget

അച്ഛനെ കൊലപ്പെടുത്തിയ കേസ്: മകള്‍ക്കും കാമുകനുമുള്‍പ്പെടെ 3 പേര്‍ക്ക് ജീവപര്യന്തം

അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

 ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

ശശിധര പണിക്കരുടെ മൂത്ത മകള്‍ ശ്രീജ മോള്‍, കാമുകന്‍ റിയാസ്, റിയാസിന്റെ സുഹൃത്ത് രതീഷ് എന്നിവരാണ് പ്രതികള്‍. 2013 ഫെബ്രുവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം.

Post a Comment

0 Comments