Ticker

6/recent/ticker-posts

Header Ads Widget

ഓണ കിറ്റ് വിതരണം പ്രത്യേക അറിയിപ്പ്

പ്രത്യേക അറിയിപ്പ് :- 1. ഓണ കിറ്റ് വിതരണം 03.09.2021 (വെള്ളിയാഴ്ച) വരെ തുടരുന്നതാണ്.2. 2021 ആഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം ഇന്ന് (31.08.2021) അവസാനിക്കുന്നു.3. 2021 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം നാളെ  (01.09.2021) മുതൽ ആരംഭിക്കുന്നു.. (എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2021 സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം ചുവടെ.

Post a Comment

0 Comments