Ticker

6/recent/ticker-posts

Header Ads Widget

''ബാംഗ്ലൂർ യാത്രക്കാർക്കായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും - ബാംഗ്ലൂർ" സ്കാനിയാ A/C സർവ്വീസ് 24-09-2021 മുതൽ ആരംഭിക്കുന്നു

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 14.31  ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം,കോഴിക്കോട്, സുൽത്താൻ ബത്തേരി, മൈസൂർ,  വഴി ബാംഗ്ലൂർ    ബാംഗ്ലൂർ നിന്ന് 13.00 മണിക്ക് മൈസൂർ,സുൽത്താൻ ബത്തേരി,കോഴിക്കോട്, കോട്ടയം ,കൊട്ടാരക്കര വഴി തിരുവനന്തപ്പുരത്തേക്ക് പുറപ്പെടുന്നു.
ഓൺലൈനായി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്
⬇️തിരുവനന്തപുരം - കോട്ടയം -കോഴിക്കോട്-ബാംഗ്ലൂർ

14.31       ⬇️ തിരുവനന്തപുരം   
18.00       ⬇️കോട്ടയം            
21.00       ⬇️തൃശൂർ            
23:25       ⬇️കോഴിക്കോട്   
01:20       ⬇️ സുൽത്താൻബത്തേരി      
03:30       ⬇️മൈസൂർ     
05:50       ⬇️ബാംഗ്ലൂർ      
     
⬇️ബാംഗ്ലൂർ - കോഴിക്കോട് -കോട്ടയം- തിരുവനന്തപുരം

13.01       ⬇️ ബാംഗ്ലൂർ
16.00       ⬇️മൈസൂർ            
18.30       ⬇️സുൽത്താൻബത്തേരി            
20:40       ⬇️കോഴിക്കോട്   
23:25       ⬇️തൃശൂർ      
02:00       ⬇️കോട്ടയം     
04:35       ⬇️തിരുവനന്തപുരം

കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി 
തിരുവനന്തപുരം സെൻട്രൽ
Phone: 0471-2323886 (24 x 7)
email - tvm@kerala.gov.in

 www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC App" Google Play സ്റ്റോറിൽ ലഭ്യമാണ്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

കെഎസ്ആർടിസി ബാംഗ്ലൂർ (24×7)  - 0802-6756666

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Post a Comment

0 Comments