ആധാർ എൻറോൾമെന്റ് / അപ്ഡേറ്റിനായി യഥാർത്ഥ രേഖകൾ ആണ് കൊണ്ടു വരേണ്ടത്. ഫോട്ടോ കോപ്പി ആവശ്യമില്ല.
യഥാർത്ഥ രേഖകൾ സ്കാൻ ചെയ്തു തിരികെ നൽക്കുന്നതാണ്.
ആധാർ എൻറോൾമെന്റിനു ആവശ്യമുള്ള അനുബന്ധ രേഖകളുടെ വിവരങ്ങൾ അറിയാനായി ഡൌൺലോഡ് ചെയ്യുക: https://uidai.gov.in/images/commdoc/valid_documents_list.pdf
0 Comments