Ticker

6/recent/ticker-posts

Header Ads Widget

ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ഒരാൾ കൂടി ആത്മഹത്യ ചെയ്തു

ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ തൊഴിലെടുക്കുന്ന കണ്ണൂർ തളിപ്പറമ്പ് കെ പി നഗർ പെരിങ്ങോം നിവാസി ആയാഞ്ചിറകുന്നേൽ രാജേഷ് (44) ആണ് ആത്മഹത്യ ചെയ്തത്



ഇതോടെ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ആത്മഹത്യ ചെയ്യുന്ന വ്യക്തികളുടെ എണ്ണം പത്തായി മാറി തൊഴിൽ പ്രതിസന്ധിയെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന 

Post a Comment

0 Comments