Ticker

6/recent/ticker-posts

Header Ads Widget

കീം പരീക്ഷ; സ്കോർ പ്രസിദ്ധീകരിച്ചു


ഓഗസ്റ്റ് 5-ന് നടന്ന കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷ(കീം 2021)യുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് cee.kerala.gov.in എന്ന വെബ്സൈറ്റിൽ സ്കോർ പരിശോധിക്കാം.

Post a Comment

0 Comments