Ticker

6/recent/ticker-posts

Header Ads Widget

കളിക്കുന്നതിനിടെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂർ വെമ്പള്ളിയിൽ ഒന്നരവയസുകാരി ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റു മരിച്ചു.

വെമ്പള്ളിയിൽ സലിൽ- ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. അയൽപക്കത്തെ കുട്ടികളുമായി ഒളിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Post a Comment

0 Comments