Ticker

6/recent/ticker-posts

Header Ads Widget

വൈക്കത്ത് യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

വൈക്കം വാഴേകാട് യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ. അമർജിത് (23), കൃഷ്ണപ്രീയ (21) എന്നിവരെയാണ് ആളൊ‍ഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

അമർജിത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞു.

കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയാണ്.

Post a Comment

0 Comments