Ticker

6/recent/ticker-posts

Header Ads Widget

എം എസ് എഫിന്റെ വിദ്യാർഥി മാർച്ച് അക്രമാസക്തമായി; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

എം എസ് എഫ് കാസർകോട് കലക്ടറേറ്റിലേക്ക് നടത്തിയ വിദ്യാർഥി മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച എം എസ് എഫ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷവും പ്രവർത്തകർ നിരന്തരം പ്രകോപനം സൃഷ്ടിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോയി.

Post a Comment

0 Comments