Ticker

6/recent/ticker-posts

Header Ads Widget

ഫസ്റ്റ്ബെല്ലില്‍ പ്ലസ്ടു ക്ലാസുകള്‍ ഇന്ന് മുതല്‍.

 കൈറ്റ്-വിക്ടേഴ്സ് വഴി ഫസ്റ്റ്ബെല്‍ ക്ലാസുകളില്‍ പ്ലസ് ടു ക്ലാസുകള്‍ ഇന്ന് (ബുധന്‍) മുതല്‍ പുനരാരംഭിക്കുന്നു. രാവിലെ 08.00 മുതല്‍ 10.30 വരെയും വൈകുന്നേരം 05.00 മുതല്‍ 06.30 വരെയുമായി ഏഴുക്ലാസുകളാണ് പ്ലസ്‍ടുവിന് ഉണ്ടാവുക.

ഇതനുസരിച്ച് മറ്റു ക്ലാസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഒന്നാം ക്ലാസ് രാവിലെ 10.00 നും പ്രീപ്രൈമറി കിളിക്കൊഞ്ചല്‍ 10.30 നും ആയിരിക്കും. പത്താം ക്ലാസിന് രാവിലെ 11.00 മുതല്‍ 12.30വരെ മൂന്നുക്ലാസുകള്‍ ഉണ്ടായിരിക്കും.

രണ്ടുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ യഥാക്രമം ഉച്ചയ്ക്ക് 12.30, 01.00, 01.30, 02.00, 02.30, 03.00, 03.30 സമയങ്ങളില്‍ സംപ്രേഷണം ചെയ്യും.

ഒന്‍പതാം ക്ലാസിന് വൈകുന്നേരം 04.00 മുതല്‍ 05.00 വരെ രണ്ടുക്ലാസുകള്‍ ഉണ്ടായിരിക്കും. നവംബര്‍ 1-നുശേഷം പുതിയ സമയക്രമമായിരിക്കും ക്ലാസുകള്‍ക്ക്.

ഇന്നലത്തെ ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകൾ.

*പ്രീ പ്രൈമറി*

*കിളിക്കൊഞ്ചൽ*

https://youtu.be/xWG6EDaVqqI

_________________________

*1, ഒന്നാം ക്ലാസ്‌*
  
*ഇംഗ്ലീഷ്‌*

https://youtu.be/xI_ijJLpGmU

_________________________

*2, രണ്ടാം ക്ലാസ്‌*

*മലയാളം*

https://youtu.be/mRjQlQ1FokA

_________________________

*3,മൂന്നാം ക്ലാസ്‌*

*ഗണിതം*

https://youtu.be/IC4is5KHi0E

_________________________

*4, നാലാം ക്ലാസ്‌*

*ഗണിതം*

https://youtu.be/UCnjDUy0XGE

_________________________

*5, അഞ്ചാം ക്ലാസ്‌*

*ഇംഗ്ലീഷ്‌*

https://youtu.be/ZRgho9yuh34

_________________________

*6, ആറാം ക്ലാസ്‌*

*അടിസ്ഥാന ശാസ്ത്രം*

https://youtu.be/h4t_ScvxBQ4

*ഗണിതം*

https://youtu.be/KCeV4JzOCWc

_________________________

*7, ഏഴാം ക്ലാസ്‌*

*ഇംഗ്ലീഷ്‌*

https://youtu.be/gJex9L3M6aA

*ഗണിതം*

https://youtu.be/WZA_2gBOSUs

_________________________

*8, എട്ടാം ക്ലാസ്‌*

*ഇംഗ്ലീഷ്‌*

https://youtu.be/1NeblaT0wfc

*ഗണിതം*

https://youtu.be/ZuqkoE_8QPM

*സാമൂഹ്യ ശാസ്ത്രം*

https://youtu.be/RRISYMZ_LV4

_________________________

*9, ഒമ്പതാം ക്ലാസ്‌*

*ഇംഗ്ലീഷ്‌*

https://youtu.be/xo1HuYKd0U8

*കേരള പാഠാവലി*

https://youtu.be/SB8QaSgf2Sc 

*ഊർജ്ജതന്ത്രം*

https://youtu.be/t2Vi0inEkSQ

_________________________

*10, പത്താം ക്ലാസ്‌*

*ഇംഗ്ലീഷ്‌*

https://youtu.be/NxBb0iUkiFo

*കേരള പാഠാവലി*

https://youtu.be/dMYAAerKBaE

*ഊർജ്ജതന്ത്രം*

https://youtu.be/skI9Ayup4pc

*സാമൂഹ്യ ശാസ്ത്രം*

https://youtu.be/-tbd9brx-0A

Post a Comment

0 Comments