Ticker

6/recent/ticker-posts

Header Ads Widget

ഫസ്റ്റ് ബെൽ ഇന്ന് ക്ലാസ്സ്‌ അവധി ആയിരിക്കും.

നാളത്തെ ടൈം ടേബിൾ

ഇന്നലത്തെ ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകൾ.

പ്രീ പ്രൈമറി

കിളിക്കൊഞ്ചൽ

https://youtu.be/bsu72vZlCSo

__________________________

*1, ഒന്നാം ക്ലാസ്‌*
  
*ഗണിതം*

https://youtu.be/R49ppA5_ePg

__________________________

*2, രണ്ടാം ക്ലാസ്‌*

*ഇംഗ്ലീഷ്‌*

https://youtu.be/6V-hNmP6TCo

__________________________

*3,മൂന്നാം ക്ലാസ്‌*

*മലയാളം*

https://youtu.be/Qx66ppZibks

__________________________

*4, നാലാം ക്ലാസ്‌*

*ഗണിതം*

https://youtu.be/sChUFw2dUJ8

__________________________

*5, അഞ്ചാം ക്ലാസ്‌*

*അടിസ്ഥാന പാഠാവലി*

https://youtu.be/Qt2GEZHqWUo

__________________________

*6, ആറാം ക്ലാസ്‌*

*അടിസ്ഥാനശാസ്ത്രം*

https://youtu.be/3XDWziyxwpc

__________________________

*7, ഏഴാം ക്ലാസ്‌*

*ഗണിതം*

https://youtu.be/pVhoeBXOoe8

__________________________

*8, എട്ടാം ക്ലാസ്‌*

*ഹിന്ദി*

https://youtu.be/MkJHEzqa5E4

*സാമൂഹ്യശാസ്ത്രം*

https://youtu.be/A-bu6agbDIg

__________________________

*9, ഒമ്പതാം ക്ലാസ്‌*

*രസതന്ത്രം*

https://youtu.be/qoqyipiTfbk

*ജീവശാസ്ത്രം*

https://youtu.be/DbPwtyaYckY

*ഇംഗ്ലീഷ്‌*

https://youtu.be/C2uG888dyPU

__________________________

*10, പത്താം ക്ലാസ്‌*

*ഐ സി ടി*

https://youtu.be/lfZK1V-QjZo

*ഊർജ്ജതന്ത്രം*

https://youtu.be/iZzFy_F5mXk

*കേരള പാഠാവലി*

https://youtu.be/oriuznfS8XQ

__________________________

*12, പ്ലസ്‌ ടു*

*ഇംഗ്ലീഷ്‌*

https://youtu.be/KbtbdVmcCkk

*ഫിസിക്സ്‌*

https://youtu.be/oEQ_rjRFOCA

*ബോട്ടണി*

https://youtu.be/IBeG-zQZdEM

*ഹിസ്റ്ററി*

https://youtu.be/YbQMgVXWQ5I

*ബിസിനസ്‌ സ്റ്റഡീസ്‌*

https://youtu.be/xOMtyZIRiOA

*ഇക്കണോമിക്സ്‌*

https://youtu.be/NSClexLk1J4

ഫസ്റ്റ്ബെല്ലില്‍ പ്രൈമറി ക്ലാസുകള്‍ പുനഃസംപ്രേഷണം & തിരികെ സ്കൂളിലേക്ക് ' ചിത്രങ്ങള്‍ സ്കൂള്‍ വിക്കിയില ശനിയാഴ്ച വരെ നല്‍കാം.

       കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് (നവംബര്‍ 4) അവധിയായിരിക്കും. നവംബര്‍ 5, 6, 8 തീയതികളിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകള്‍ നവംബര്‍ 1, 2, 3 തീയതികളില്‍ സംപ്രേഷണം ചെയ്ത ക്ലാസുകളുടെ പുനഃസംപ്രേഷണം ആയിരിക്കും. സ്കൂള്‍ തുറന്ന സാഹചര്യത്തില്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് അധിക പിന്തുണ നല്‍കാനാണ് പുതിയ ക്ലാസുകള്‍ ഒഴിവാക്കിയിരിക്കുന്നത്. എട്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ച സമയക്രമത്തില്‍ത്തന്നെ സംപ്രേഷണം ചെയ്യും
     സ്കൂളുകള്‍ തുറക്കുന്ന ആദ്യ ദിനങ്ങളിലെ കുട്ടികളുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന ങ്ങളുടെ ആഹ്ലാദം ചിത്രീകരിക്കുന്ന ഫോട്ടോകള്‍ സ്കൂള്‍ വിക്കി പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യാനുള്ള സമയം നവംബര്‍ 3-ല്‍ നിന്നും നവംബര്‍ 6 (ശനിയാഴ്ച) വരെ ദീര്‍ഘിപ്പിച്ചു. ഓരോ സ്കൂളും സ്കൂള്‍ വിക്കിയിലെ (www.schoolwiki.in) അവരവരുടെ പേജുകളില്‍
അപ്‍ലോ‍ഡു ചെയ്യുന്ന അഞ്ചുവരെ ചിത്രങ്ങള്‍ പിന്നീട് പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കും മികച്ച ചിത്രങ്ങള്‍‍ക്ക് സംസ്ഥാന തലത്തില്‍ 25,000/-, 20,000/-, 10,000/- രൂപ നിരക്കിലും ജില്ലാതലത്തില്‍ 5,000/-, 3,000/-, 2,000/- രൂപ നിരക്കിലും യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സമ്മാനങ്ങളും കൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കുലര്‍ കൈറ്റ് വെബ്സൈറ്റില്‍ (kite.kerala.gov.in) ലഭ്യമാണ്.

Post a Comment

0 Comments