Ticker

6/recent/ticker-posts

Header Ads Widget

ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിപ്പ്.

വര്‍ദ്ധിച്ച് വരുന്ന 
വേനല്‍ ചൂടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മുതല്‍ 7 മണി വരെയുമായി ക്രമീകരിക്കും.

Post a Comment

0 Comments