Ticker

6/recent/ticker-posts

Header Ads Widget

സൗദിയില്‍ പെരുന്നാള്‍ തിങ്കളാഴ്ച്ച

ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ മെയ് രണ്ട് തിങ്കളാഴ്ച്ച സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ റമാദാനിന്റെ അവസാന ദിവസമായിരിക്കും.

Post a Comment

0 Comments