ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബലി പെരുന്നാള്‍ ജൂലൈ പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, പാളയം ഇമാം എന്നിവര്‍ അറിയിച്ചു.
- Home-icon
- Latest
- News
- _INDIA
- _WORLD
- _TRENDING
- _KERALA
- __KASARGOD
- __KANNUR
- __WAYANAD
- __KOZHIKODE
- __MALAPPRAM
- _LOCAL NEWS
- _EDUCATION
- _HEALTH & FITNESS
- _SOCIAL MEDIA
- _TRAVEL
- _DEATH NEWS
- _STORY
- _GOLD PRICE
- Politics
- Gulf
- Sports
- _CRICKET
- _FOOTBALL
- _BADMINTON
- _TENNIS
- _OTHERS
- COVID
- CINEMA
- Technology
- Videos
- Top Story
0 Comments