Ticker

6/recent/ticker-posts

Header Ads Widget

സ്വർണം വെള്ളി വിദേശ കറൻസി വിനിമയ നിരക്കുകൾ.

💵എക്സ്ചേഞ്ച്‌ റേറ്റ്‌👇

🇺🇸യു എസ്‌ ഡോളർ : 79.69

🇪🇺യൂറൊ : 82.00

🇬🇧ബ്രിട്ടീഷ്‌ പൗണ്ട്‌ : 96.99

🇦🇺ഓസ്ട്രേലിയൻ ഡോളർ : 56.74

🇸🇬സിംഗപ്പൂർ ഡോളർ : 58.13

🇸🇦സൗദി റിയാൽ : 21.25

🇶🇦ഖത്തർ റിയാൽ : 21.89

🇦🇪യു എ ഇ ദിർഹം : 21.70

🇰🇼കുവൈറ്റ്‌ ദിനാർ : 259.93

🇴🇲ഒമാനി റിയാൽ : 207.00

🇧🇭ബഹ്‌റൈൻ ദിനാർ : 211.97

🇲🇾മലേഷ്യൻ റിംഗിറ്റ്‌ : 17.93

🇨🇳ചൈനീസ് യുവാൻ : 11.83

🇨🇦കനേഡിയൻ ഡോളർ : 62.52

🇳🇿ന്യൂസിലാൻഡ് ഡോളർ : 51.38

🇹🇷തുർക്കിഷ് ലിറ : 4.43
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪙

🥇സ്വർണവില പവന് 38,200 രൂപ, ഗ്രാമിന് 4775 രൂപ.

🥇സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് ഉയർന്നത്. ബുധനാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. ആകെ 480 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38,200 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ വർദ്ധിച്ചു. ബുധനാഴ്ച രണ്ട് തവണയായി 60 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,945 രൂപയാണ്. 

🥈സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀

Post a Comment

0 Comments