Ticker

6/recent/ticker-posts

Header Ads Widget

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ്.

ഹയർ സെക്കണ്ടറി പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം സെപ്റ്റംബർ 26ന് രാവിലെ 10 മണി മുതൽ 27ന് വൈകിട്ട് 5 മണി വരെ.

സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കുന്നതെങ്ങനെ?

അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കാം. ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. 

സ്‌കൂൾ/കോമ്പിനേഷൻ മാറ്റം ഇനിയും സാധ്യമാണോ?

ഇതുവരെ മെറിറ്റ്/സ്പോർട്സ് ക്വാട്ട പ്രവേശനം നേടിയവർക്ക് സെപ്റ്റംബർ 28ന് പ്രസിദ്ധീകരിക്കുന്ന ഒഴിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ജില്ലയ്ക്കകത്തോ/മറ്റൊരു ജില്ലയിലേക്കോ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഒന്നാം വർഷ ഹയർസെക്കൻഡറി പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്
ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 26/09/2022, 27/09/2022, 28/09/2022 തീയതികളിൽ ഫീസ് അടയ്ക്കാൻ കഴിയും.

Post a Comment

0 Comments