കോഴിക്കോട്: പൂനൂർ കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ 2021-22 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കാരുണ്യതീരം ക്യാമ്പസിൽ ഏർലി ഇന്റർവെൻഷൻ സെന്റർ, സ്പെഷ്യൽ സ്കൂൾ, വൊക്കേഷനൽ ട്രെയിനിങ് യുണിറ്റ്, പഞ്ചകർമ്മ ആയുർവേദ ചികിത്സ, സ്പീച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്ക്യൂപഷണൽ തെറാപ്പി, കൗൺസിലിങ് തുടങ്ങി കുട്ടികൾക്ക് ആവശ്യാനുസരണം നൽകേണ്ട മുഴുവൻ സേവനങ്ങളും തികച്ചും സൗജന്യമായി ലഭ്യമാണ്.
ബന്ധപ്പെടുക :-
0 Comments