🥇കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായി സ്വര്‍ണവില തുടരുന്നു.
🥈സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 67.70 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 541.60 രൂപ.
💵എക്സ്ചേഞ്ച് റേറ്റ്👇
*🇺🇸യു എസ് ഡോളർ* : 74.17
*🇪🇺യൂറൊ* : 88.56
*🇬🇧ബ്രിട്ടീഷ് പൗണ്ട്* : 103.31
*🇦🇺ഓസ്ട്രേലിയൻ ഡോളർ* : 56.33
*🇸🇬സിംഗപ്പൂർ ഡോളർ* : 55.27
*🇸🇦സൗദി റിയാൽ* : 19.77
*🇶🇦ഖത്തർ റിയാൽ* : 20.37
*🇦🇪യു എ ഇ ദിർഹം* : 20.19
*🇰🇼കുവൈറ്റ് ദിനാർ* : 246.32
*🇴🇲ഒമാനി റിയാൽ* : 192.65
*🇧🇭ബഹ്‌റൈൻ ദിനാർ* : 196.73
*🇲🇾മലേഷ്യൻ റിംഗിറ്റ്* : 17.83
⛽സംസ്ഥാനത്ത് പെട്രോൾ വില 100 രൂപ കടന്നു. തിരുവനന്തപുരം പാറശാലയിലെ ഭാരത് പെട്രോളിയം പമ്പിലാണ് പെട്രോൾ ലിറ്ററിന് 100.04 രൂപയും ഇടുക്കി ജില്ലയിലെ പൂപ്പാറ, ആനച്ചാൽ, രാജകുമാരി എന്നിവിടങ്ങളിൽ 100.09 രൂപയുമാണ് വില.
0 Comments