മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള 18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള ഭിന്ന ശേഷിക്കാർക്കായി ചെറുവാടി CHCയിലും, കൊടിയത്തൂർ PHC യിലും കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു,
പഞ്ചായത്ത് തല ഉദ്ഘടനം കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, എം ടി റിയാസ്,ഫസൽ കൊടിയത്തൂർ, ഫാത്തിമ നാസർ, ഡോ ബിന്ദുവും ചെറുവാടി CHC യിൽ നടന്ന ക്യാബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിടണ്ട് കരീം പഴങ്കൽ നിർവഹിച്ചു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൺ ആയിശ ചേലപ്പുറത്ത്, വികസന കാര്യ സമിതി ചെയർ പേർസൺ ദിവ്യ ഷിബു, ബ്ലോക്ക് പഞ്ചായത്ത് മെബർ സുഫിയാൻ ചെറുവാടി, മെബർമാരായ അബ്ദുൽ മജീദ് കൊട്ടുപുറത്ത്, മറിയം കുട്ടിഹസ്സൻ, സംബന്ധിച്ചു
ചെറുവാടി CHC മെഡിക്കൽ ഓഫീസർ ഡോ മനുലാൽ എൻ,അസി:സർജൻ ഡോ ജ്യോതി മോൾ,LHI പ്രേമജം, JPHN സുഹറ സിസ്റ്റർ,കദീജ,
JHI മാരായ ദീപിക, ഷഫ്ന, ജീവനക്കാരായ ഘന ശ്യാം, RRT വളന്റിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments