Ticker

6/recent/ticker-posts

Header Ads Widget

🚔 കേരള പോലീസ് അറിയിപ്പ്

കോവിഡ്  പ്രതിരോധ പ്രവർത്തന ഉപകരണങ്ങൾക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.

ഈ ഉപകരണങ്ങൾക്ക് സർക്കാർ നിശ്ച്ചയിച്ചിരിക്കുന്ന വില ഇതാണ്

പിപിഇ കിറ്റ്‌ - 328 രൂപ
എൻ95 മാസ്ക് - 26 രൂപ 
ട്രിപിൾ ലെയർ മാസ്‌ക്‌ - 5 രൂപ
ഫേസ്‌ ഷീൽഡ്‌ - 25രൂപ
ഏപ്രൺ - 14 രൂപ
സർജിക്കൽ ഗൗൺ - 78 രൂപ
പരിശോധന ഗ്ലൗസ്‌ - 7  രൂപ
സ്റ്ററൈൽ ഗ്ലൗസ്‌ - 18 രൂപ
500 മില്ലി ഹാൻഡ് സാനിറ്റൈസർ - 230 രൂപ, 200 മില്ലി -118രൂപ,100 മില്ലി - 66 രൂപ
എൻആർബി മാസ്‌ക്‌ - 96 രൂപ
ഓക്‌സിജൻ മാസ്‌ക്‌ –- 65 രൂപ
ഫ്ലോമീറ്റർ - 1824 രൂപ
ഫിംഗർടിപ്‌ പൾസ് ഓക്സിമീറ്റർ - 1800 രൂപ 

Post a Comment

0 Comments