കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരളത്തിൽ 1996 മുതൽ ഇന്നേ ദിവസം വായനദിനമായി ആചരിക്കുന്നു. വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്.
വായിച്ചാലും വളരും ഇല്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമിപ്പിച്ചു കൊണ്ട് റിയൽ മീഡിയ ലൈവ് ന്യൂസ് എല്ലാം അംഗങ്ങൾക്കും വായനാ ദിന ആശംസകൾ.
0 Comments