Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വില നിലവാരം

🥇⛽💰ഇന്നത്തെ വില നിലവാരം


🥇തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ സ്വർണവിലയിൽ വർധന. ഇന്ന് പവന്റെ വില 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4410 രൂപയുമായി.

🥈വെള്ളി: ഗ്രാമിന് 67.80 രൂപ. കിലോ ഗ്രാമിന് 67,800 രൂപ.

💵എക്സ്ചേഞ്ച്‌ റേറ്റ്‌👇

*🇺🇸യു എസ്‌ ഡോളർ*        : 74.13

*🇪🇺യൂറൊ*                           : 88.24

*🇬🇧ബ്രിട്ടീഷ്‌ പൗണ്ട്‌*             : 103.13

*🇦🇺ഓസ്ട്രേലിയൻ ഡോളർ* : 55.74

*🇸🇬സിംഗപ്പൂർ ഡോളർ*       : 55.09

*🇸🇦സൗദി റിയാൽ*                : 19.76

*🇶🇦ഖത്തർ റിയാൽ*             : 20.36

*🇦🇪യു എ ഇ ദിർഹം*             : 20.18

*🇰🇼കുവൈറ്റ്‌ ദിനാർ*            : 246.18

*🇴🇲ഒമാനി റിയാൽ*             : 192.56

*🇧🇭ബഹ്‌റൈൻ ദിനാർ*            :  196.60

*🇲🇾മലേഷ്യൻ റിംഗിറ്റ്‌*           : 17.87

⛽പതിവ് മുടക്കിയില്ല. ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂട്ടിയത്.

ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് വില 99.54രൂപയും ഡീസലിന് 94.80 രൂപയും ആയി ഉയർന്നു.

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഇന്ധന വില തിരുവനന്തപുരം ജില്ലയിലാണ്.

ഒരു വർഷത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 20 രൂപയുടെ വർധനവാണ് ഉണ്ടായത്.

Post a Comment

0 Comments