എസ്.എസ് .എൽ.സി സെ പരീക്ഷ ആഗസ്റ്റ് 2021
നോട്ടിഫിക്കേഷൻ, അപേക്ഷാ ഫോം എന്നിവ പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി പരീക്ഷക്ക് മൂന്ന് പേപ്പറുകൾക്ക് വരെ D+ എങ്കിലും ലഭിക്കാത്തവർക്കും കോവിഡ് കാരണം പരീക്ഷ എഴുതാനാകാതിരുന്നവർക്കും നാളെ മുതൽ ഓഗസ്റ്റ് 2 വരെ അപേക്ഷ നൽകാം. പരീക്ഷാ തിയതി പിന്നീട് അറിയിക്കും.
0 Comments