ഇന്നലത്തെ (13/08/2021 വെള്ളി) ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകൾ.
*➖➖Anganwadi➖➖*
*Kilikonchal*
*Class 43*
https://youtu.be/ML_CYBhSTbg
*➖➖➖STD 1➖➖➖*
*Malayalam*
*Class 19*
https://youtu.be/BsZB0U3fj38
*Sanskrit*
*Class 5*
https://youtu.be/DMg3AeJ86iY
*➖➖➖STD 2➖➖➖*
*English*
*Class 12*
https://youtu.be/wo_k6ADLggs
*➖➖➖STD 3➖➖➖*
*Environmental Studies*
*Class 4*
https://youtu.be/UT-de_-BkEw
*➖➖➖STD 4➖➖➖*
*Malayalam*
*Class 14*
https://youtu.be/O3Fy78OOfOY
*Sanskrit*
*Class 5*
https://youtu.be/3bL0iW5mqHU
*➖➖➖STD 5➖➖➖*
*Malayalam (Adisthana Padavali)*
*Class 7*
https://youtu.be/x7rN7VUeVQU
*Sanskrit*
*Class 10*
https://youtu.be/0yrZLFn5JZE
*➖➖➖STD 6➖➖➖*
*Mathematics*
*Class 10*
https://youtu.be/Pela-aRCaXk
*➖➖➖STD 7➖➖➖*
*English*
*Class 7*
https://youtu.be/K6d7V16D2PY
*➖➖➖STD 8➖➖➖*
*Social Science*
*Class 5*
https://youtu.be/kZ2VLaabxdU
*➖➖➖STD 9➖➖➖*
*Mathematics*
*Class 13*
https://youtu.be/jzhc5JUyIjM
*Malayalam (Adisthana Padavali)*
*Class 8*
https://youtu.be/B5AS1ifpE3M
*➖➖➖STD 10➖➖➖*
*Physics*
*Class 18*
https://youtu.be/fZDZg3s5C6c
*English*
*Class 17*
https://youtu.be/NOu7B-7-p7w
*Malayalam (Adisthana Padavali)*
*Class 14*
https://youtu.be/YbeDTzJdURo
*➖➖Plus One➖➖*
*➖➖Revision➖➖*
*Malayalam*
*Class 3*
https://youtu.be/BzHPiqCnVTE
*Statitics*
*Class 3*
https://youtu.be/kdsRFqrAIes
*Communicative English*
*Class 2*
https://youtu.be/A0tzUenmgRQ
*Gandhian Studies*
*Class 3*
https://youtu.be/rHOls8zuLqI
*Hindi*
*Class 2*
https://youtu.be/b2CQ6eIY3YQ
*Social Work*
*Class 3*
https://youtu.be/19ZdLhDtN-A
*Journalism*
*Class 3*
https://youtu.be/2_l4qjrGi8s
*Arabic*
*Class 3*
https://youtu.be/VoQ7meVpmoc
*Sanskrit*
*Class 2*
https://youtu.be/wh-OqPngA_4
*Urdu*
*Class 2*
https://youtu.be/YL5wmsVQ9ac
ഫസ്റ്റ്ബെല്ലിൽ ആഗസ്റ്റ് 19 മുതല്‍ 23 വരെ ക്ലാസില്ല. തിങ്കള്‍ മുതല്‍ പുതിയ സമയക്രമം
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ്‍ വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ചയോടെ പൂര്‍ണമാകും.
ശനിയാഴ്ച (ആഗസ്റ്റ് 14) 1 മുതല്‍ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രത്യേകമായി സംപ്രേഷണം ചെയ്യും. നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടര്‍ച്ചയായാണ് ആ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്.
ഞായറാഴ്ച ഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തില്‍ സംപ്രേഷണം ചെയ്യും.
തിങ്കളാഴ്ച്ച (ആഗസ്റ്റ് 16) മുതല്‍ 6 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഒരു പിരിയഡ് അധികം ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെ പത്താം ക്ലാസും (നാല് ക്ലാസുകള്‍) 10 മണിക്ക് ഒന്നാം ക്ലാസും 10.30-ന് പ്രീ-പ്രൈമറി ക്ലാസുകളും ആയിരിക്കും. 11 മണി മുതല്‍ ഒരു മണി വരെ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും.
ആറ്, ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്കുമാണ് യഥാക്രമം സംപ്രേഷണം ചെയ്യുക. ഭാഷാ വിഷയങ്ങളുടെ സംപ്രേഷണം 5.30-ന് ശേഷമായിരിക്കും.
ആഗസ്റ്റ് 19 മുതല്‍ 23 വരെ ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍ക്ക് അവധിയായിരിക്കു പ്ലസ്‍ വണ്‍ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യും.
പിന്നീട് പ്ലസ് വണ്‍ പൊതു പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ്ടു ക്ലാസുകള്‍ പുനഃരാരംഭിക്കുക.
ക്ലാസുകളും പ്ലസ് വണ്‍ ഓഡിയോ ബുക്കുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.
0 Comments