ഇന്നലത്തെ ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസുകളുടെ ടൈം ടേബിൾ
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (17-08-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ
🛎️പ്രി-പ്രൈമറി* 🔡
*▶️10.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️10:00 am* - മലയാളം
*▶️05:30 pm* - അറബിക്
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️11:00 am* - ഇംഗ്ലീഷ്
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️11.30 am* - മലയാളം
*🛎️നാലാം ക്ലാസ് 4️⃣*
*▶️12.00 pm* - ഇംഗ്ലീഷ്
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️12:30 pm* - ഇംഗ്ലീഷ്
*▶️06:30 pm* - സംസ്‌കൃതം
*🛎️ആറാം ക്ലാസ്6️⃣*
*▶️01.00 pm* - സാമൂഹ്യശാസ്ത്രം
*▶️01.30 pm* - ഹിന്ദി
*▶️06.00 pm* - സംസ്‌കൃതം
*▶️07.00 pm* - കേരളപാഠാവലി
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️02:00 pm* - സാമൂഹ്യശാസ്ത്രം
*▶️02:30 pm* - അടിസ്ഥാനപാഠാവലി
*🛎️ എട്ടാം ക്ലാസ് 8️⃣*
*▶️03:00 pm* - ജീവശാസ്ത്രം
*▶️03:30 pm* - ഇംഗ്ലീഷ്
*🛎️ ഒൻപതാം ക്ലാസ് 9️⃣*
*▶️04.00 pm* - രസതന്ത്രം (പുനഃസംപ്രേഷണം -രാത്രി 07.30)
*▶️04.30 pm* - അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം -രാത്രി 08.00)
*▶️05.00 pm* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 08.30)
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️08.00 am* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 09.00)
*▶️08.30 am* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️09.00 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️09.30 am* - അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം -രാത്രി 10.30)
🛎️ചാനൽ നമ്പർ🛎️
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 642*
*🖥️വീഡിയോകോൺ D2h - 642*
*🖥️സൺ ഡയറക്റ്റ് - 240*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
ഇന്നലത്തെ ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകൾ.
*Anganwadi*
*Kilikonchal*
*Class 44*
https://youtu.be/AZF7Y1Qx3ic
*STD 1*
*English*
*Class 11*
https://youtu.be/J69YHR1wqWk
*STD 2*
*Malayalam*
*Class 18*
https://youtu.be/GpSIdsU9Q50
*STD 3*
*Mathematics*
*Class 16*
https://youtu.be/V3KoubyaeFo
*➖➖➖STD 4➖➖➖*
*Environmental Studies*
*Class 7*
https://youtu.be/UksiqSWCLm4
*Arabic*
*Class 6*
https://youtu.be/JywkhhLA3Wo
*➖➖➖STD 5➖➖➖*
*Hindi*
*Class 6*
https://youtu.be/rgbY6zwR07U
*Malayalam (Kerala Padavali)*
*Class 9*
https://youtu.be/vIlkcY791nU
*➖➖➖STD 6➖➖➖*
*English*
*Class 9*
https://youtu.be/nxfyN56ziqU
*Basic Science*
*Class 9*
https://youtu.be/6ladLTxOrnQ
*➖➖➖STD 7➖➖➖*
*Basic Science*
*Class 10*
https://youtu.be/UlaFqMXDpdg
*Mathematics*
*Class 9*
https://youtu.be/0eQIr-b5NFQ
*Malayalam (Kerala Padavali)*
*Class 9*
https://youtu.be/4Y7MdZ9m8hE
*Sanskrit*
*Class 10*
https://youtu.be/LXRaKY7zQZQ
*➖➖➖STD 8➖➖➖*
*Malayalam (Kerala Padavali)*
*Class 9*
https://youtu.be/uvmB8I8D0eQ
*Mathematics*
*Class 10*
https://youtu.be/RKUK74kD0hI
*Chemistry*
*Class 5*
https://youtu.be/8nsL51IPDKE
*➖➖➖STD 9➖➖➖*
*Hindi*
*Class 6*
https://youtu.be/ZZn5IYWC-zg
*Physics*
*Class 11*
https://youtu.be/7cBDVK3L3t0
*Biology*
*Class 14*
https://youtu.be/S5mxU5Y3cwA
*➖➖➖STD 10➖➖➖*
*Biology*
*Class 15*
https://youtu.be/e2sYXP2PMUk
*Social Science*
*Class 21*
https://youtu.be/3aTDtPRM80c
*Mathematics*
*Class 24*
https://youtu.be/NI7tdTcun_A
*Hindi*
*Class 9*
https://youtu.be/jvjSlBvI4IU
*➖➖Plus One➖➖*
*➖➖Revision➖➖*
*Philosophy*
*Class 2*
https://youtu.be/EHtJxfDrxLA
*Philosophy*
*Class 3*
https://youtu.be/MJLGQ_DfP_0
ഓണക്കാലത്ത് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യാന്‍ ലഘു വീഡിയോകള്‍ ക്ഷണിക്കുന്നു
ആഗസ്റ്റ് 19 മുതല്‍ 23 വരെ അഞ്ചു ദിവസം കൈറ്റ് വിക്ടേഴ്സില്‍ പൊതുപരിപാടികളോടൊപ്പം ഇടക്കിടെ സംപ്രേഷണം ചെയ്യാനായി കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയതോ, കുട്ടികള്‍ അവതരിപ്പിക്കുന്നതോ ആയ ലഘു വീഡിയോകള്‍ ക്ഷണിക്കുന്നു. പരമാവധി മൂന്നു മിനിറ്റ് ദൈര്‍ഘ്യത്തില്‍ ഓണപ്പാട്ടുകളും കവിതകളുമെല്ലാം ഇപ്രകാരം അയക്കാവുന്നതാണ്. വീഡിയോകള്‍ എച്ച്.ഡി. ഗുണനിലവാരമുള്ളതും ശബ്ദവ്യക്തത ഉള്ളതുമായിരിക്കണം. മൊബൈലിലാണെങ്കില്‍ തിരശ്ചീനമായി ഷൂട്ട് ചെയ്തതാവണം. വീഡിയോകള്‍ kitevictersfb@gmail.com ല്‍ (ഗൂഗിള്‍ ഡ്രൈവില്‍) ബുധനാഴ്ച (ആഗസ്റ്റ് 18) ഉച്ചയ്ക്ക് 02.00 മണിയ്ക്ക് മുന്‍പ് അയക്കേണ്ടതാണ്. അയക്കുന്ന വ്യക്തികളുടെ പേരും വിലാസവും മൊബൈല്‍ നമ്പറും (സ്കൂളുകളാണെങ്കില്‍ സ്കൂളിന്റെ പേരും നമ്പരും) ഉള്‍പ്പെടെ സംപ്രേഷണാവകാശം കൈറ്റിന് നല്‍കിക്കൊണ്ടായിരിക്കണം അയക്കേണ്ടത്. ഗുണനില വാരവും ദൈര്‍ഘ്യവുമുള്‍പ്പെടെ പരിശോധിച്ച് ആയിരിക്കും സംപ്രേഷണയോഗ്യമായവ തെരഞ്ഞെടുക്കുന്നത്. ആവശ്യമെങ്കില്‍ അയക്കുന്നവരെ നേരില്‍ ബന്ധപ്പെടും. കൈറ്റിലേയ്ക്ക് തുടര്‍അന്വേഷണങ്ങള്‍ നടത്തേണ്ടതില്ല. സംപ്രേഷണക്കാര്യത്തില്‍ കൈറ്റിന്റെ തീരുമാനം അന്തിമമായിരിക്കും.
0 Comments