പല തന്ത്രങ്ങളിലൂടെയും സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം.
ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകൾ കാണാൻ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയുന്നു.
ക്രമേണ തട്ടിപ്പുകാർക്ക് നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് / പേയ് മെന്റ് ആപ്പുകൾ ഉപയോഗിച്ച് പേയ് മെന്റുകൾ നടത്താൻ കഴിയുന്നു.
അതിനാൽ ഇത്തരം ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.
0 Comments