അട്ടപ്പാടിയിൽ എക്സൈസ് വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.
കള്ളമലയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
പരിശോധനയില്‍ 450 ലിറ്റർ വാഷും, 10 ലിറ്റർ ചാരായവും കണ്ടെത്തി.
ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെ ഒഴുക്കു തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് ആരംഭിച്ച ഓപ്പറേഷന് മാവേലിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
0 Comments