പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് അറസ്റ്റിൽ
പാലക്കാട് നെന്മാറയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. നെന്മാറ അയിലൂർ സ്വദേശി ജിജോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തലയ്ക്ക് പരിക്കേറ്റ ഭാര്യ അമ്പിളിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
0 Comments