Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തിൽ 14 ഉം സെക്കൻഡറി വിഭാഗത്തിൽ 13 ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 9 ഉം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 5 ഉം അധ്യാപകർക്കാണ് 2021 വർഷത്തെ അവാർഡ് ലഭിക്കുന്നത്.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കൺവീനറും പൊതുവിദ്യാഭ്യാസ ഡയറക്ടർ അംഗവുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്.

🔰പ്രൈമറി വിഭാഗം അവാർഡിന് അർഹരായവർ.

സെൽവരാജ്.ജെ - സെന്റ് മേരീസ് എൽ.പി.എസ്, വിഴിഞ്ഞം, കോട്ടപ്പുറം, തിരുവനന്തപുരം.

ഡി.ആർ. ഗീതാകുമാരി അമ്മ - ഗവ. യുപി.എസ്. നല്ലില, കൊല്ലം.

അനിൽ.വി - ഗവ. എൽ.പി.എസ്. കലഞ്ഞൂർ, പത്തനംതിട്ട.

താഹിറാ ബീവി.എ - ഗവ.എൽ.പി.എസ്. കോനാട്ടുശ്ശേരി, കടക്കരപ്പള്ളി, ആലപ്പുഴ.

ബിനു ജോയ് - സെന്റ് ആന്റണീസ്, എൽ.പി.എസ്, കുറുമ്പനാടം, കോട്ടയം.

മോളി റ്റി.ബി - ഗവ. യു.പി.എസ്. നെടുമറ്റം, ഇടുക്കി.

നൗഫൽ കെ.എം - ഗവ. യു.പി.എസ് പായിപ്ര, മൂവാറ്റുപ്പുഴ, എറണാകുളം.

രമേശൻ.പി - തിരുമംഗലം യു.പി.എസ്. എങ്ങണ്ടിയൂർ, തൃശ്ശൂർ.

മോഹനൻ സി - ജി.യു.പി.എസ് പുതിയങ്കം, ആലത്തൂർ, പാലക്കാട്.

ബിജു മാത്യു - ജിഎം.യു.പി. സ്കൂൾ, മേൽമുറി, മലപ്പുറം.

ലളിത.എം.കെ - ഗവ.എൽ.പി. സ്കൂൾ വെള്ളയിൽ ഈസ്റ്റ്, നടക്കാവ്, കോഴിക്കോട്.

സതീഷ് ബാബു എ.ഇ - എ.യു.പി.എസ്. കുഞ്ഞോം, മട്ടിലയം, വയനാട്.

ഗിനീഷ് ബാബു. കെ.സി - തോട്ടട വെസ്റ്റഅ യു.പി.എസ്, കണ്ണൂർ.

കൃഷ്ണദാസ്.പി - ജി.എൽ.പി.എസ്. തളങ്കര പടിഞ്ഞാറ്, കാസർകോട്.

*🔰വി.എച്ച്.എസ്.ഇ വിഭാഗം അവാർഡിന് അർഹരായവർ.*

സാബു ജോയ് - ജി.ആർ.എഫ്.റ്റി.വി.എച്ച്.എസ്. സ്കൂൾ, കരുനാഗപ്പള്ളി, കൊല്ലം.

പ്രിയ.വി - ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കൈപ്പട്ടൂർ, പത്തനംതിട്ട.

രതീഷ് ജെ ബാബു - ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പാമ്പാടി, കോട്ടയം.

വിജന എ.വി - ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വടക്കാഞ്ചേരി, തൃശ്ശൂർ.

സ്മിത. എൻ - എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്, എടവണ്ണ, മലപ്പുറം.

*🔰സെക്കൻഡറി വിഭാഗം അവാർഡിന് അർഹരായവർ.*

ഷാജി കെ.വി - ഗവ. എച്ച്.എസ്, വാഴമുട്ടം, പാച്ചല്ലൂർ, തിരുവനന്തപുരം.

എം.എ. അബ്ദുൾ ഷുക്കൂർ - എസ്.വി.പി.എം.എച്ച്.എസ്, വടക്കുംതല, കൊല്ലം.

രാജീവൻ നായർ. റ്റി - മാർത്തോമ ഹൈസ്കൂൾ മേക്കൊഴൂർ, പത്തനംതിട്ട.

ഐസക് ഡാനിയേൽ - എച്ച്.എസ്.എസ് മാവേലിക്കര, ആലപ്പുഴ.

മൈക്കിൾ സിറിയക് - എച്ച്.എസ്.എസ് മാന്നാനം, കോട്ടയം.

സൈനബ ബീവി എ - എം.ഇ.എസ്.എച്ച്.എസ്. എസ് വണ്ടൻമേട്, ഇടുക്കി.

എൽദോ പി.വി - ജി.എച്ച്.എസ്.എസ് സൌത്ത് വാഴക്കുളം, എറണാകുളം.

ഗീതാ തങ്കം പി.റ്റി - ജി.എച്ച്.എസ് നാലശ്ശേരി, തെക്കേതേവന്നൂർ, പാലക്കാട്.

രാജീവൻ കെ.പി - പി.എം.എസ്.എ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി, മലപ്പുറം.

ഷജിൽ യു.കെ - ജി.ജി. എച്ച്.എസ്.എസ് ബാലുശ്ശേരി, കോഴിക്കോട്.

സുനിൽ കുമാർ എം - ആർ.ജി.എം.ആർ.എച്ച്.എസ്.എസ് നൂൽപ്പുഴ, വയനാട്.

സുരേഷ് റ്റി.എ - ഗവ. എച്ച്.എസ് കണ്ടങ്കാളി, പയ്യന്നൂർ, കണ്ണൂർ.

നാരായണ ഡി - ജി.എച്ച്.എസ്.എസ് പാണ്ടി, കാസറഗോഡ്.

ഷാജി കെ.വി - ഗവ.എച്ച്.എസ്, വാഴമുട്ടം, പാച്ചല്ലൂർ, തിരുവനന്തപുരം

*🔰ഹയർ സെക്കൻഡറി വിഭാഗം അവാർഡിന് അർഹരായവർ*

സന്തോഷ് കുമാർ കെ - ഗവ. വി.എച്ച്.എസ്, വട്ടിയൂർക്കാവ്.

ഡോ. കെ ലൈലാസ് - ചേർത്തല സൌത്ത് ജി.എച്ച്.എസ്.എസ്, ആലപ്പുഴ.

സജി വറുഗീസ് - എം.ജി.എച്ച്.എസ്.എസ്, തുമ്പമൺ, പത്തനംതിട്ട.

ഡോ. ജോയ് കെഎ - സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പുതുക്കാട്, തൃശ്ശൂർ.

ബാബു പി മാത്യു - കണ്ണാടി എച്ച്.എസ്.എസ്, പാലക്കാട്.

പ്രതീഷ് എം.വി - എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്, മുണ്ടത്തിക്കോട്, തൃശ്ശൂർ.

സന്തോഷ് എൻ - പന്തല്ലൂർ എച്ച്.എസ്.എസ് - കടമ്പോട്, മലപ്പുറം.

ഗീത നായർ എസ് - ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, നടക്കാവ്, കോഴിക്കോട്.

ശ്യാൽ കെ.എസ് - എസ്.കെ.എം.ജെ. എച്ച്.എസ്.എസ് കൽപ്പറ്റ നോർത്ത് പി.ഒ - വയനാട്.

Post a Comment

0 Comments