ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് കീഴില്‍
കാരുണ്യതീരത്തിനായി ഉയരുന്ന പുതിയ കാമ്പസിന് നിങ്ങള്‍ക്കും അനുയോജ്യമായ ഒരു പേര് നിര്‍ദേശിക്കാം.
ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരുടെ സമഗ്രമായ ഉന്നമനത്തിന് വേണ്ടി നിലവിലുള്ള കാരുണ്യതീരം കാമ്പസിൻ്റെ തുടർച്ചയെന്നോണം
വൊക്കേഷനല്‍ ട്രെയിനിംഗ് സെന്റര്‍, തൊഴില്‍ കേന്ദ്രം, ഇന്‍സ്‌റ്റിറ്റ്യൂട്ട്, ലൈഫ് ടൈം കെയർ സെൻ്റർ, സ്പെഷാലിറ്റി ചികിത്സാ കേന്ദ്രം തുടങ്ങിയവയാണ് 5 ഏക്കറില്‍ നിലവില്‍ വരുന്ന പുതിയ കാമ്പസില്‍ ഉദ്ദേശിക്കുന്നത്.
നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ നിങ്ങളുടെ പൂർണ വിലാസം സഹിതം 9946661089 നമ്പറിലേക്ക് വാട്‌സ്‌അപ് വഴി അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന ആൾക്ക് ആകർഷകമായ
ഒരു സമ്മാനം കാത്തിരിക്കുന്നു.
0 Comments