റേഷൻ കാർഡിൽ എന്തെല്ലാം തിരുത്തലുകൾ വരുത്തുവാനുണ്ടെങ്കിൽ അതെല്ലാം 15-10-2021 ന് മുമ്പായി തിരുത്തുന്നതിന് ഓൺലൈൻ ആയി അപേക്ഷ കൊടുക്കണമെന്ന് അറിയിക്കുന്നു
തിരുത്തലുകൾ
➡️ അഡ്ഡ്രസ് മാറ്റം
➡️ വീട് നമ്പർ / വാർഡ് നമ്പർ മാറ്റുന്നതിന്
➡️ പുതിയതായി അംഗങ്ങളെ ചേർക്കുന്നതിന്
➡️ അംഗങ്ങളെ ഒഴിവാക്കുന്നുന്നതിന്
➡️ BANK അക്കൌണ്ട് മാറ്റുന്നതിന്
➡️ ഗ്യാസ് കണക്ഷൻ നമ്പർ ചേർക്കുന്നതിന്
➡️ പേര് തിരുത്തുന്നതിന്
➡️ ഫോൺ നമ്പർ തിരുത്തുന്നതിന്
➡️ തൊഴിൽ മാറ്റുന്നതിന്
➡️ പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിന്
➡️ ഉടമസ്ഥനെ മാറ്റുന്നതിന്
➡️ ബന്ധം മാറ്റുന്നതിന്
➡️ ജനന തിയ്യതി തിരുത്തുന്നതിന്
➡️ ആധാർ ചേർക്കൽ
തുടങ്ങി എല്ലാ തരത്തിലുള്ള തിരുത്തലുകളും 15-10-2021 ന് മുമ്പായി ചെയ്യെണ്ടതാന്
സ്മാർട് കാർഡിലേക്ക് മാറുമ്പോൾ എല്ലാ തെറ്റുകളും ഒഴിവാക്കുന്നതിനായാണ് തിരുത്തലുകൾ വരുത്തുവാൻ അറിയി ക്കുന്നത്
"റേഷൻ കാർഡിലെ ഏതു തിരുത്തലുകളും 15-10-2021 ന് മുമ്പായി ഓൺലൈനിൽ അപേക്ഷ നൽകാവുന്നതാണ്"
0 Comments