എറണാകുളം കിഴക്കമ്പലത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു. 3 പേർ മരിച്ചു.
ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് കാർ തട്ടി മരിച്ചത് .
രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
കാറിൽ ഉണ്ടായിരുന്ന രോഗിയായ വനിതാ ഡോക്ടർ സ്വപ്‍ന (50 )അപകടസ്ഥലത്ത് വെച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചു
0 Comments