DYFI പന്നിക്കോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ PLUS TWO,SSLC FULL A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗവും DYFI കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സ.ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.DYFI തിരുവമ്പാടി ബ്ലോക്ക് പ്രസിഡന്റ് ഇ അരുൺ,രാധിക സുഭാഷ്,ശ്രീതു തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments