സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സർക്കാർ പ്ലസ് വൺ പരീക്ഷ നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ നടന്നത് തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിവാദങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ സർക്കാരിന് പരീക്ഷ നടത്താനുള്ള അനുമതി ലഭിക്കുകയായിരുന്നു.
ഫലം അറിയാനുള്ള വെബ് സൈറ്റുകൾ👇
Web sites-
0 Comments