Ticker

6/recent/ticker-posts

Header Ads Widget

🥇ഇന്നത്തെ സ്വർണവില.


സംസ്ഥാനത്ത് സ്വർണവില 37,000 രൂപയിലേയ്ക്ക്. ചൊവാഴ്ച പവന് 200 രൂപകൂടി 36,920 രൂപയിലെത്തി. 4615 രൂപയാണ് ഗ്രാമിന്. 11 ദിവസത്തിനിടെമാത്രം 1,400 രൂപയുടെ വർധനവാണുണ്ടായത്.

യുഎസിലെ പണപ്പെരുപ്പം 30 വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോളതലത്തിൽ സ്വർണവില വർധിക്കാനിടയാക്കിയത്. അതേസമയം, നിരക്ക് ഉയർത്തൽ പോലുള്ള നടപടികളിലേക്ക് ഫെഡറൽ റിസർവ് കടന്നാൽ സ്വർണത്തെ ബാധിക്കുകയും ചെയ്യും.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,858 ഡോളർ നിലവാരത്തിലാണ്.

Post a Comment

0 Comments