Ticker

6/recent/ticker-posts

Header Ads Widget

നഴ്സിങ് പി.ജി. അലോട്ട്മെന്റ് രണ്ടിന്......

നഴ്സിങ് പി.ജി. രണ്ടാം അലോട്ട്മെന്റ് മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളില്‍ ഹാജരായി പ്രവേശനം നേടണം. അലോട്ട്മെന്റിനു പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ 28-ന് രാവിലെ പത്തു വരെ ഇതിനുള്ള സൗകര്യമുണ്ടാകും.

Post a Comment

0 Comments