💵എക്സ്ചേഞ്ച് റേറ്റ്👇
🇺🇸യു എസ് ഡോളർ : 77.67
🇪🇺യൂറൊ : 82.96
🇬🇧ബ്രിട്ടീഷ് പൗണ്ട് : 97.23
🇦🇺ഓസ്ട്രേലിയൻ ഡോളർ : 55.50
🇸🇬സിംഗപ്പൂർ ഡോളർ : 56.34
🇸🇦സൗദി റിയാൽ : 20.68
🇶🇦ഖത്തർ റിയാൽ : 21.16
🇦🇪യു എ ഇ ദിർഹം : 21.14
🇰🇼കുവൈറ്റ് ദിനാർ : 252.99
🇴🇲ഒമാനി റിയാൽ : 201.09
🇧🇭ബഹ്‌റൈൻ ദിനാർ : 204.74
🇲🇾മലേഷ്യൻ റിംഗിറ്റ് : 17.66
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪙
🥇സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടച്ചയായ രണ്ട് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.
🥇സ്വർണവില പവന് 38,200 രൂപ, ഗ്രാമിന് 4775 രൂപ.
🥈കേരളത്തിൽ, വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪀
0 Comments